വിണ്ണിൽ വട്ടമിട്ട് പറക്കുന്നത്
അബാബീൽ പറവകളല്ല
ജൂതന്റെ നരഹത്യ നടത്തുന്ന
പോർ വിമാനങ്ങളാണ്
വിണ്ണിൽ നിന്നും വർഷിക്കുന്നത്
മന്നയും സൽവയുമല്ല
ജൂതന്റെ വിഷം പുരട്ടിയ
മിസൈലുകളാണ്
സായുധരായ ജൂതകിങ്കരൻമാർ
വിശ്വാസിയുടെ ആത്മ ബലവും
അവിശ്വാസിയുടെ ബലഹീനതയുമാണത്
അന്ന് ആനപടയെ ചെറുക്കാനായി
അബാബീലുകൾ ആയുധമാക്കിയത് കല്ലുകളാണ്
ഇന്ന് ജൂതപടയെ നേരിടാൻ ഫലസ്തീനികൾ
ആയുധമാക്കുന്നതും കല്ലുകളാണ്
ആറു പതിറ്റാണ്ടായി തുടരുന്ന നരഹത്യക്ക്
അന്ത്യം കുറിക്കാനാരുണ്ട് ?
അറബികൾ മൌനം പാലിക്കുമ്പോൾ
അബാബീലുകൾ വരുമോ കല്ലുകളുമായി ?
2 comments:
ababeelukal varathe ee nashicha bhoomiyil avare sahayikkan veerarumilla......
ലോക സമൂഹതിന്റെ പോക്ക് കാണുമ്പോള്‍ അബാബീല്‍ പക്ഷികള്‍ വരുന്നതാണ് നല്ലത് എന്ന് തോന്നി പോകും...
www.ettavattam.blogspot.com
Post a Comment