അയോധ്യാ ദൈവീകഭവനം തല്ലി തകർത്തുകൊണ്ട് ഹിന്ദുവർഗീയവാദികൾ അഴിഞ്ഞാടിയ നാട്.അയോധ്യാ എന്ന് കേൾക്കു മ്പോൾ ബാബരി മസ്ജിദിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളാണ് നമ്മുടെ മനസിലേക്ക് കടന്നുവരുക. അയോധ്യയിലേക്ക് ശാന്തമായ മനസ്സുമായി ആർക്കും യാത്ര പോകുവാൻ കഴിയുകയില്ല.എന്നാൽ ത്രുശൂരിലെ സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ കുട്ടികളുമായി ശാന്തിയാത്ര സംഘടിപ്പിച്ചത് അയോധ്യയിലേക്കായിരുന്നു.അവർ ദൈവീക ഭവനം തല്ലിതകർത്ത നാട്ടിൽ പോയി മുസ്ലീംകുട്ടികളുടെ നെറ്റിയിൽ പൊട്ട് ചാർത്തിച്ചു അയോധ്യയിലെ സന്യാസിയോടോപ്പം നിന്ന് ജയ് വിളിപ്പിച്ചു എന്നിട്ട് അതിന്റെ ഫോട്ടൊയെടുത്തു അയോധ്യയിൽ പൊയി ഈ മഹാകാര്യം ചെയ്തതോടെ സൽസബീൽ സ്ക്കൂൾ അധി ക്രതരുടെ മനസ്സ് ശാന്തമായി
ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികളുടെ നെറ്റിയിലെ പൊട്ട് ശ്രദ്ധിക്കുക
ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികളുടെ നെറ്റിയിൽ പൊട്ട് ചാർത്താനായിരുന്നോ സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ അയോധ്യയിലേക്ക് ഈ ശാന്തി യാത്ര നടത്തിയത് ?
ഹിജാബ് ധരിച്ച മുസ്ലീം കുട്ടികളൂടെ നെറ്റിയിൽ അയോധ്യയിൽ നിന്നും ചാർത്തിയ പൊട്ട് കാണുമ്പോൾ ഹിന്ദുവർഗീയവാദികൾ സന്തോഷിക്കും അങ്ങിനെ ഹിന്ദു വർഗീയ വാദികളുടെ മനസ് ശാന്ത മാക്കാനാണോ സൽസബീൽ സ്ക്കൂൾ അധിക്രതർ ആഗ്രഹിക്കുന്നത് ?
ശാന്തി യാത്രയുടെ തുടക്കത്തിൽ പ്രമുഖ രാഷ്ട്രീയക്കാരന്റെ വീട്ടിൽ നിന്നും പ്ലാസ്റ്റിക്ക് ഗ്ലാസിൽ ചായകൊടുത്തപ്പോൾ പ്ലാസ്റ്റിക്കിനോടുള്ള വിരോധം കാരണം കുട്ടികൾ ചായ നിരസിച്ചുവെത്രെ എന്നാൽ ഇസ്ലാമിക സംസ്ക്കാരത്തിന് വിരുദ്ധവും അന്യമത ആചാരവുമായ പൊട്ട് തൊടൽ മുസ്ലീം കുട്ടികൾക്ക് എങ്ങിനെ സ്വീകാര്യമായി ? പ്ലാസ്റ്റിക്കിനോടുള്ള വിരോധം പൊട്ടിനോട് ഇല്ലാതെപോയതെന്ത്കൊണ്ട് ?
അയോധ്യയിൽ പോയി പൊട്ട് തൊട്ടതും സന്യാസിയോടൊപ്പം ജയ് വിളിച്ചതുമെല്ലാം സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ മഹാസൽക്കർമ്മമായാണ് ധരിച്ചിരിക്കുന്നത് അതുകൊണ്ടാണല്ലോ പൊട്ട്തൊട്ട് സന്യാസിയോടൊപ്പം നിൽക്കുന്ന ഫോട്ടോ സഹിതമുള്ള ഫീച്ചർ പത്രത്തിൽ പ്രസ്ദ്ധീകരിക്കാൻ അനുവാദംനൽകിയത് ? വീണ്ടും ഒരു ശാന്തി യാത്ര ക്കുള്ള തയ്യാറെടുപ്പിലാണെത്രെ സൽസബീൽ സ്ക്കൂൾ അധിക്രതർ ഒക്ടോബർ രണ്ടിനാണ് അടുത്തയാത്ര. സൽസബീൽ സ്ക്കൂളിൽ കൂട്ടികളെ ചേർത്തിട്ടുള്ള രക്ഷിതാക്കൾ ജാഗ്രത പാലിക്കുക്ക.
.
5 comments:
പൊട്ടു തോടുനത് ഇസ്ലാമിക സമുദായത്തിന്ന് യോചിച്ചതല്ല ഏന്നതിനോട് ഞാന്‍ യോജിക്കുന്നു.ഏന്നാല്‍ അന്ന്യ മത സംസക്കാരം ഏന്ന് പറഞ്ഞ് അവഹേളികുനതിനോട് വിയോചിപ്പുണ്ട്. നന്ദി.
പൊട്ടു തോടുനത് ഇസ്ലാമിക സമുദായത്തിന്ന് യോചിച്ചതല്ല ഏന്നതിനോട് ഞാന്‍ യോജിക്കുന്നു.ഏന്നാല്‍ അന്ന്യ മത ആചാരം/സംസക്കാരം ഏന്ന് പറഞ്ഞ് അവഹേളികുനതിനോട് വിയോചിപ്പുണ്ട്.
ഒരു കാര്യം അന്യമത ആചാരം മാത്രമാന്നു ഏന്ന ഒരൊറ്റ കാരണ്ണം കൊണ്ട് ഏതിര്‍കുന്നത് ശരിയല്ല..( ലക്കും ദീനക്കും വലിയദീന്‍)
ലേഖനം നനായിരിക്കുന്നു. ഒരു അന്യേക്ഷണതിന്നു പ്രേജോതനം നല്‍കുന്നുട്.നന്ദി. BMc.
abdulkadernayaranghadi said...
പൊട്ട് തൊടുക എന്നത് അന്യമതാചാരമാണെന്ന്
എഴുതിയതിലൂടെ ഉദേശിച്ചത് അവഹേളനമല്ല
പ്രത്യുത മറ്റൊരുമതാചാരമാണെന്ന് വെക്തമാക്കാ
നായിരുന്നു.പൊട്ട് തൊടുക എന്നത് മുസ്ലീകൾക്ക്
ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നല്ല കാരണം
മുസ്ലീംകൾ ആചരിക്കേണ്ട കാര്യങ്ങൾ ഖുർആനും
പ്രവാചകനും പറഞ്ഞുതന്നിടുണ്ട് അതിനെ മറി കടന്നുകൊണ്ട് ഇതര മതാചാരങ്ങൾ സ്വീകരിക്കാൻ
ഇസ്ലാം അനുവദിക്കുന്നില്ല. ലക്കും ദീനുക്കും വലിയ
ദീൻ എന്ന സൂറത്ത് കാഫിറൂനിലെ ആയത്ത് കമന്റിൽ ചേർത്തതിന്റെ ഉദേശം മനസിലായില്ല
ഞാൻ ഹിന്ദുക്കൾ പൊട്ട് തൊടുന്നതിനെ വിമർശിച്ചിട്ടില്ല മുസ്ലീം കുട്ടികൾ പൊട്ട് തൊട്ടതിനെയാണ് വിമർശിച്ചതെന്ന് മനസിലാക്കുക
മുസ്ലിങ്ങള്‍ പോട്ടുതോടരുതെന്നോ, വിളക്ക് കത്തിക്കരുതെന്നോ മുസ്ലിങ്ങളുടെ മതഗ്രന്ഥങ്ങള്‍ പറയുന്നില്ല. അതുകൊണ്ട് മതവിശ്വാസത്തിന് ഹാനി തട്ടുമെന്നു വിചാരിക്കുന്നവന്‍ അവിശ്വാസി ആണ്. അറബികള്‍ക്ക് ഇവിടെ വന്നു നിലവിളക്ക് കത്തിക്കാന്‍ യാതൊരു വിഷമവുമില്ല. ആവശ്യമില്ലാതെ ഒന്നിനെയും ഊതി വീര്‍പ്പിക്കാതെ സഹോദരാ. വെറുപ്പ് എണ്ണ വികാരം സ്നേഹത്തെക്കാള്‍ വേഗം പടര്‍ത്താന്‍ കഴിയും. തമ്മില്‍ സ്നേഹിപ്പിക്കാനും വെറുപ്പില്ലാതാക്കാനുമുള്ളത് മാത്രം എഴുതാന്‍ ശ്രമിക്കൂ.
മുസ്ലിങ്ങള്‍ പോട്ടുതോടരുതെന്നോ, വിളക്ക് കത്തിക്കരുതെന്നോ മുസ്ലിങ്ങളുടെ മതഗ്രന്ഥങ്ങള്‍ പറയുന്നില്ല. അതുകൊണ്ട് മതവിശ്വാസത്തിന് ഹാനി തട്ടുമെന്നു വിചാരിക്കുന്നവന്‍ അവിശ്വാസി ആണ്.( Anonymous said) ഇസ്ല്ലാം ഇതര മതങ്ങളെപോലെ കേവലം ഒരുമതമല്ല പ്രതുത മനുഷ്യന് ജീവൻ നൽകിയ സ്രഷ്ടാവ് നൽകിയ നിയമ നിർദേശങ്ങളുടെ പേരാണ് ഈ നിയമ നിർദേശങ്ങൾക്കനുസ്രതമായി ജീവിതത്തെ ക്രമപ്പെടുത്തിയവർക്കാണ് മുസ്ലീം എന്ന പറയുന്നത് സാമൂഹിക സാമ്പത്തിക രാഷട്രീയ മേഖലകളിലെല്ലാം മുസ്ലീം ഇസ്ലാമിക നിയമങ്ങൾ പാലിച്ചാണ് ജീവിക്കേണ്ടത് . പൊട്ട് തൊടലും നിലവിളക്ക് കത്തിക്കലും ഹൈന്ദവ ആചാരവും ആരാധനയുമാണ് അത് അനുകരിക്കാൻ മുസ്ലീംകൾക്ക് ഒരിക്കലും സാധ്യമല്ല قال رسول
االله صلي عليه وسلَم: من أخدث في أمرنا هذا ما ليس منه وهو رد
(رواه البخاري ومسلم) നബി(സ) പറഞ്ഞിരിക്കുന്നു : നമ്മുടെ ഇക്കാര്യത്തിൽ അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാ
ൽ അത് നിരാകരിക്കപെടേണ്ടതാണ്(ബുഖാരി,മുസ്ലീം) من عمل عملا ليس عليه أمرنا فهورد(مسلما
നാം കൽപ്പിച്ചതല്ലാതെ വല്ലകർമ്മവും ആരെങ്കിലും ചെയതാൽ അത് അസ്വീകാര്യമാണ്(മുസ്ലിം) ഇതാണ് പ്രവാചക നിർദേശമെന്നിരിക്കെ ഒരു മുസ്ലീമിന് എങ്ങിനെ തന്നിഷ്ട്ടപ്രകാരം ഇതരമതാചാരങ്ങൾ സ്വീകരിക്കാൻ കഴിയും? ഓരോരുത്തരും അവരുടെതായ മതാചാരങ്ങൾക്ക് അനുസരിച്ച പ്രവർത്തിക്കട്ടെ മുസ്ലീംകൾ അന്യമതാചാരങ്ങൾ അനുഷ്ഠിക്കുന്നത് അന്യവീട്ടിലെ മുതലുകൾ കവരുന്നതിന് തുല്ല്യമാണ് ----------------------------------- Anonymous said... അറബികള്‍ക്ക് ഇവിടെ വന്നു നിലവിളക്ക് കത്തിക്കാന്‍ യാതൊരു വിഷമവുമില്ല. ---------------------------------- അറബികൾ ചെയ്യുന്നതല്ല മുസ്ലീംകൾക്ക് മാത്രക ഖുർആനും സുന്നതുമാണ് . ----------------------------------- Anonymous said... മുസ്ലിങ്ങള്‍ പോട്ടുതോടരുതെന്നോ, വിളക്ക് കത്തിക്കരുതെന്നോ മുസ്ലിങ്ങളുടെ മതഗ്രന്ഥങ്ങള്‍ പറയുന്നില്ല. അതുകൊണ്ട് മതവിശ്വാസത്തിന് ഹാനി തട്ടുമെന്നു വിചാരിക്കുന്നവന്‍ അവിശ്വാസി ആണ്. ----------------------------------- Anonymous ന്റെ ഫത് വ കൊള്ളാം അന്യമതാചാരവും ആരാധനാകർമ്മവുമായ പൊട്ട് തൊടലും നിലവിളക്ക് കത്തിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് വിചാരിക്കുന്നരെയെല്ലാം ഒറ്റ ശ്വാസത്തിന് Anonymous അവിശ്വാസികളായി പ്രാഖ്യാപിച്ചു കഴിഞ്ഞു ഇനി തിരിച്ച് വിശ്വാസത്തിലെത്താൻ എന്താണാവോ പോം വഴി പൊട്ട് തൊടുകയും നിലവിളക്ക് കത്തിക്കുകയും ചെയ്താൽ മതിയോ ?
Post a Comment