Friday, 30 July 2010

ജഡ്സൻ തുടർന്ന് വായിക്കുക

സ്നേഹപുർവ്വം ജഡ്സന് മഅദനി കുടുംബമേ ക്ഷമിക്കൂ എന്ന ശീർഷകത്തിൽ ഞാൻ പോസ്റ്റ് ചെയ്ത ബ്ലോഗിന് താങ്കൾ കമന്റ് എഴുതിയത് വായിച്ചു. കോയമ്പത്തുർ ബാഗ്ലൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താണ് തെളിവ് എന്നാണല്ലോ താങ്കളുടെ ഒരു ചോദ്യം കോയമ്പത്തുർ സ്ഫോടനക്കേസിൽ പ്രതി ചേർക്കപെട്ട മഅദനി നീണ്ട ഒമ്പതര വർഷക്കാലം ജയിൽ കിടന്നതിനു ശേഷമാണ് നിരപരാധിയാണെന്ന് കണ്ടെത്തി കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയത് ഈ കോടതി വിധി പോലും മാനിക്കാതെയാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താ തെളിവ് എന്ന് ചോദിക്കുന്നത്.ബഗ്ലൂരു കേസിൽ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിയുടെ പേരിൽ കേസെടുത്തിരിക്കുന്നത് ഇത് നിയമ ലംഘനമാണ്. കോയമ്പത്തൂർ ജയിൽ മോചിതനായശേഷം മഅദനിക്ക് കേരള സർക്കാർ രണ്ട് പോലീസുകാരെ നിരീഷകരായി നിയോഗിച്ചിടുണ്ട് 24 മണിക്കുർ മഅദനിയെ നിരീക്ഷിക്കുന്ന പോലീസ്കാരുടെ ശ്രദ്ധവെട്ടിച്ച് മഅദനി ബാഗ്ല്ലുർ സ്ഫോടനത്തിന് കരുക്കൾ നീക്കി എന്നത് അവിശ്വസനിയമാണ്.ഇനി ബഗ്ലൂരു സ്ഫോടനത്തിൽ മഅദനിക്ക് പങ്കില്ലന്ന് കോടതി തെളിയിച്ചാലും ജഡ്സനെ പോലുള്ളവർ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും അതിനെന്താ തെളിവെന്ന് അതൊരു അസുഖമാണ് ജഡ്സന് ആ അസുഖം കുറച്ചധികമുണ്ടെന്ന് ബാക്കിയുള്ള വരികൾ വായിക്കുന്നവർക്ക് മനസിലാകും ജഡ്സന്റെ മറ്റു ചോദ്യങ്ങൾക്കും മറുപടിയുണ്ട് കാത്തിരിക്കുക. (തുടരും)

                                             
                                         ജഡസൻ തുടർന്ന് വായിക്കുക
സുഹ്രത്ത് ജഡ്സന് സമയക്കുറവ് മുലമാണ് താൻങ്കൾക്ക് മറുപടി അയക്കാൻ താമസിച്ചത് മഅദനി വിഷയം ചർച്ചയിൽനിന്നും വഴുതി മാറി ജഡ്സൻ സൌദിയിലേക്ക് ഇടക്കെല്ലാം ചേക്കേറുന്നത് എന്തുകൊണ്ടാണ്? താങ്കൽ സൌദിയിൽ ജോലി തേടിവന്ന് പരാജയപ്പെട്ട് പോയ ആളാണോ ? അതുമല്ലങ്കിൽ ജഡ്സൻ സൌദിയിൽ വന്ന സമയത്ത് താങ്കളോട് ആരെങ്കിലും മോശമായി പെരുമാറിയതിന്റെ പകയോ ? പ്രസ്തുത കാരണം കൂടാതെ പിന്നെയുള്ളത് താങ്കളുടെ മനസിലുള്ള വർഗീയ വിദ്വേഷം ഈ കാരണങ്ങൾ കൊണ്ടായിരിക്കാം ജഡ്സ്ൻ ഇടക്കെല്ലാം സൌദിയെ വിമർശിക്കാൻ ശ്രമിക്കുന്നതെന്ന് ഞാൻ നിനക്കുന്നു.ജഡസൻ ഒരുകാര്യം മനസിലാക്കണം മുസ്ല്ലീംകളെ കൂടാതെ ലക്ഷക്കണക്കിന് ക്രസ്ത്യൻ-ഹിന്ദു അമുസ്ലീകൾ ജോലിയെടുത്ത് ജീവിക്കുന്ന ഒരു നാടാണ് സൌദി അറേബ്യാ നമ്മുടെ നാട്ടിനേക്കാൽ സ്വാതന്ത്രിം അവർ ഇവിടെ അ നുഭവിക്കുന്നുണ്ടെന്നതാണ് സത്യം നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട് (അടുത്തക്കാലത്തായിഅപൂർവ്വമായി കണ്ടുവരുന്ന പിടിച്ചുപറി ഒഴിച്ചാൽ- എന്നാൽ ഇതിനേക്കാൾ ആയിരമിരട്ടി കവർച്ചയും തട്ടിപ്പും നമ്മുടെ മാത്ര് രാജ്യത്ത് നടക്കുന്നത് ഇതോടോപ്പം ചേർത്ത് വായിക്കുക)മുബൈ പോലുള്ള ഇന്ത്യയിലെ വൻ നഗരങ്ങൾ മുതൽ കേരളത്തിലെ ഗ്രാമങ്ങളിൽ വരെ നടക്കുന്ന കവർച്ചയും കൊലപാതകങ്ങളും സൌദി പോലുള്ള ഗൾഫ് രാജ്യങ്ങളിൽ വിദേശികളായനമ്മുടെ നാട്ടുകാർ അനുഭവിക്കുന്ന സുരക്ഷിതത്വവും ജഡ്സൻ ഒരു താരതമ്യ പഠനത്തിന് വിധേയമാക്കുക.സൌദിയിൽ എന്തിനാ രണ്ട് തരം തിരിച്ചറിയൽ കാർഡ്,എന്തിനാ മതം രേഖപ്പെടുത്തുന്നത് എന്നിങ്ങനെ ജഡ്സൺ ചോദിക്കുന്നു സൌദിഅറേബ്യ ഒരു വിദേശ രാജ്യമാണ് അവിടെത്തെ നിയമങ്ങളെ ചോദ്യം ചെയ്യാൻ വിദേശികൾക്ക് ഒരു അവകാശവുമില്ല എന്നാൽ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രേഖകളിൽ മതം മാത്രമല്ലല്ലോ ജാതിയും രേഖപ്പെടുത്തുന്നനെകൂറിച്ച് ജഡ്സൻഎന്ത് പറയുന്നു ?ജനാധിപത്യരാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന വിവേചനങ്ങളെ പറ്റി താങ്കൾക്ക് ഒരു വിഷമവുമില്ലേ? മക്ക,മദീന മുസ്ലീംകൾ വിശുദ്ധ പ്രദേശങ്ങളായി കണക്കാക്കുന്നതാണ് അവിടെക്ക് ഈ വിശുദ്ധി കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞ എടുത്തവർക്കെ പ്രവേശിക്കാൻ പാടുള്ളൂ അത് കൊണ്ടാണ് അവിടെക്ക് മുസ്ലീകൾക്ക് മാത്രം
പ്രവേശനാനുമതി നൽകുന്നത് താങ്കൾ പരാമർശിച്ച റെയിൽവേ വർക്കിന് മുസ്ല്ലീംകളെ ക്ഷണിച്ചത് മക്കയുടെയും മദീനയുടെയും പ്രത്യാകത പരിഗണിച്ചാണെന്ന് ജഡ്സൺ മനസിലാക്കുക.പിന്നെ സൌദി ഒരു മുസ്ലീം രാജ്യമാണ് ഇവിടെത്തെ പൌരൻമാർ എല്ലാവരും മുസ്ലീംകളാണ് ഇവിടെയുള്ള അമുസ്ലീംകളാവട്ടെ ജോലി ആവശ്യാർത്ഥം വന്നിട്ടുള്ള വിദേശികളാണ് അവർക്ക് ചർച്ചോ അമ്പലമോ നിർമ്മിച്ചുകൊടുക്കാൻ സൌദി സർക്കാറിന് യാതൊരു ബാധ്യതയുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം നിസ്പ്രയാസം മൻസിലാക്കവുന്നതാണ്.ജോലിക്ക് വരുന്ന വിദേശികൾ ചർച്ചോ അമ്പലമോ ഇല്ലാത്ത സൌദിയിലേക്ക് തൊഴിലെടുക്കാൻ പോവുകയില്ലെന്ന് പറഞ്ഞ് പ്രതിവിധി കണ്ടെത്തുകയാണ് വേണ്ടത്.അതെ സമയം ആർക്കും അവരവരുടെ അരാധനാകർമ്മങ്ങൾ താമസ സ്ഥലത്തൊ റൂമകളിലോ വെച്ച് നിർവ്വഹിക്കുന്നതിനെ സൌദി അധിക്രതർ വിലക്കുന്നില്ല എന്നകാര്യം പ്രതേകം സ്മരിക്കെണ്ടതാണ് അതിന് തെളിവാണ് ജഡ്സൺ സൂചിപ്പിച്ച അരാകോയിലെ അമേരിക്കൻ കോമ്പൌണ്ടിലെ ചർച്ച് അമേരിക്കകാരായ ക്രിസ്ത്യാനികൾ മാത്രമുള്ള താമസസ്ഥലത്ത് അവർക്ക് പ്രാർത്ഥന നിർവ്വഹിക്കാൻ അരാധനാസ്ഥലം അനുവദിച്ചത് സൌദി അധിക്രതരുടെ വിശാലതയാണ്.
(ഈ അമേരിക്കൻ കോമ്പൊണ്ടിലേക്ക് വെള്ളിയാഴ്ച്ചകളിൽ പ്രാത്ഥനക്ക് പോകുന്ന ചില മലയാളികളെ എനിക്കറിയാം വെള്ളിയാഴ്ച്ചയാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത് ഞാറാഴ്ച്ച അല്ല ഈ മാറ്റം എന്താണെന്ന് ജഡ്സന് വിശദീകരിക്കാമോ സൌദിയിലെ അമേരിക്കൻ ക്രിസ്ത്യാനികൾ ഒരെ കൊമ്പൌണ്ടിൽ താമസിച്ച് പ്രാർത്ഥനാലയം സ്ഥാപിച്ച് സംഘടിതരായി പ്രാത്ഥന നിർവ്വഹിക്കുന്നത് പോലെ ഇന്ത്യയിൽ നിന്നുള്ള ക്രിസ്ത്യാനികൾക്കും ഒന്നിച്ച് ഒരു കോമ്പൌണ്ടിൽ താമസിച്ച് പ്രാർത്ഥനാലയം ഉണ്ടാക്കി പ്രാർത്ഥന നിർവ്വഹിക്കാവുന്നതല്ലെ അതിന് എന്തുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ക്രിസത്യാനികൾ സന്നദ്ധരാകുന്നില്ല ?  പറഞ്ഞു വരുന്നത് താമസ സ്ഥലങ്ങളിൽ ആർക്കും പ്രാർത്ഥിക്കുവാനുള്ള സ്വാതന്ത്രിമുണ്ട് എന്നാണ്. നമ്മുടെ സ്വന്തം നാട്ടിലെ വിവേചനവും അക്രമവും അനീതിയും കണ്ടില്ലന്ന് നടിച്ച് ഒരു വിദേശ രാജ്യത്തെ വിമർശിക്കുന്നത് എന്തിനാണ് സുഹ്രത്തെ ?

8 comments:

Judson Arackal Koonammavu said...

Sorry for the late reply.
ഇനി ബഗ്ലൂരു സ്ഫോടനത്തിൽ മഅദനിക്ക് പങ്കില്ലന്ന് കോടതി തെളിയിച്ചാലും ജഡ്സനെ പോലുള്ളവർ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും അതിനെന്താ തെളിവെന്ന് അതൊരു അസുഖമാണ് ജഡ്സന് ആ അസുഖം കുറച്ചധികമുണ്ടെന്ന് ബാക്കിയുള്ള വരികൾ വായിക്കുന്നവർക്ക് മനസിലാകും ജഡ്സന്റെ മറ്റു ചോദ്യങ്ങൾക്കും മറുപടിയുണ്ട് കാത്തിരിക്കുക.

Hope you read the recent verdict by Bangalore Court rejecting Bail application by moved by Mr. Madhani. Also hope you are aware about the fate of Islamic Militants arrested in Riyadh couple of months back? Have you heard about any bail application or where about of that persons??

താങ്കൽ സൌദിയിൽ ജോ
ലി തേടിവന്ന് പരാജയപ്പെട്ട് പോയ ആളാണോ ? അതുമല്ലങ്കിൽ ജഡ്സൻ സൌദിയിൽ വന്ന സമയത്ത് താങ്കളോട് ആരെ
ങ്കിലും മോശമായി പെരുമാറിയതിന്റെ പകയോ ? പ്രസ്തുത കാരണം കൂടാതെ പിന്നെയുള്ളത് താങ്കളുടെ മനസിലുള്ള വർഗീ
യ വിദ്വേഷം ഈ കാരണങ്ങൾ കൊണ്ടായിരിക്കാം

താങ്കൽ സൌദിയിൽ ജോ
ലി തേടിവന്ന് പരാജയപ്പെട്ട് പോയ ആളാണോ ? അതുമല്ലങ്കിൽ ജഡ്സൻ സൌദിയിൽ വന്ന സമയത്ത് താങ്കളോട് ആരെ
ങ്കിലും മോശമായി പെരുമാറിയതിന്റെ പകയോ ?
Yes I have worked in Saudi for 3 Years...with an MNC. I am a qualified professional, and I have a decent job in a leading Bank in my Mother country India, and no need to suffer in a Islamic Barberian Country.

ഒരു നാടാണ് സൌദി അറേബ്യാ നമ്മുടെ നാട്ടിനേക്കാൽ സ്വാതന്ത്രിം അവർ ഇവിടെ അ നുഭവിക്കുന്നുണ്ടെന്നതാണ് സത്യം നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട്
As Swami Vivekanada rightly called these types of thinking...Thoughts of a Frog in the well.

അറേബ്യ ഒരു വിദേശ രാജ്യമാണ് അവിടെത്തെ നിയമങ്ങളെ ചോദ്യം ചെയ്യാൻ വിദേശികൾക്ക് ഒരു അവകാശവുമില്ല
Yes I agree..No person have the right to question king even he is NAKED...Good yar, you should support that nation...keep it...

ഇന്ത്യയിലെ വൻ നഗരങ്ങൾ മുതൽ കേരളത്തി
ലെ ഗ്രാമങ്ങളിൽ വരെ നടക്കുന്ന കവർച്ചയും കൊലപാതകങ്ങളും സൌദി പോലുള്ള ഗൾഫ് രാജ്യങ്ങളിൽ വിദേശികളായ. Boss there is difference, for your information, In India, you can read, write and watch everything in the media it is not possible in Saudi, simple, if Saudi people are innocent, then why they are nailing the maids, screwing the maids or bombing the fellows??
സൌദി ഒരു മുസ്ലീം രാജ്യമാണ് -- From when you have to read History of Middle east..

വെള്ളിയാഴ്ച്ചയാണ് ഇവിടെ പ്രാർത്ഥന നടക്കുന്നത് ഞാറാഴ്ച്ച അല്ല ഈ മാറ്റം എന്താണെന്ന് ജഡ്സന് വിശദീകരിക്കാമോ. No where it is written that you should pray only a specific day in bible. it was only said after 6th work days...Jews celebrate it on Saturday, Catholic community on Sunday..what is the difference if some body pray on Friday???

അരാകോയിലെ
അമേരിക്കൻ കോമ്പൌണ്ടിലെ ചർച്ച് അമേരിക്കകാരായ ക്രിസ്ത്യാനികൾ മാത്രമുള്ള താമസസ്ഥലത്ത് അവർക്ക് പ്രാർത്ഥ
നിർവ്വഹിക്കാൻ അരാധനാസ്ഥലം അനുവദിച്ചത് സൌദി അധിക്രതരുടെ വിശാലതയാണ്. I don't think Americans take the permission to built the house, why should they?? It is their property, their company, what the hell saudi government will do it?? Do Saudi police or Mutawas dare to enter American Camps in Riyadh, Damam or in Kharj?? Do you thing any other country other than these fools will allow another country to built an airport and operate flights from there??

Man saudi needs more people like you so stay there...don't come back, because we want peace in India..We are Hindustanis, and proud to be an India, and never CHEAT our country.

Thanks for the reading, I don't think it will make any difference in your thinking, but hope at least you will read Khuran properly and under stand the words..

If you have time just find out what is inside Kabha, (clues are availble in Khuran itself, hope this will lead you think about your roots...) Malayalam version of Khuran is available in Saudi arabia, so no need to think in Arabic, which is not your language..

Thanks once again...

A small joke...
Lastly you know what is the meaning of PEPSI...Pay Every Penny to Save Israel...so drink only Coke...(Hope you are aware that American Jews are the major investors in Saudi Arabia...Oh...what a good country..

abdulkadernayaranghadi said...

Man saudi needs more people like you so stay there...don't come back, because we want peace in India..We are Hindustanis, and proud to be an India, and never CHEAT our country.(judson arackal)

ജഡ്സന്റെ സമുദായക്കാരായ പതിനായിരങ്ങൾ
പതിറ്റാണ്ടിലധികമായി സൌദി അറേബ്യയിൽ
കുടുംബമായും അല്ലാതെയും ജീവിക്കുന്നുണ്ട് അവരോട് താങ്കൾ പ്രസ്തുതകാര്യം അറീയിക്കാൻ
ആവശ്യപ്പെടുന്നു.സൌദിയിലേക്ക് വരാനായി കാത്തിരിക്കുന്ന പതിനായിരകണക്കിന് ജഡ്സന്റെ സമുദായക്കാരായ യുവതിയുവാക്കളോട് സൌദിയിലേക്ക് പോകല്ലേയെന്ന് താങ്കൾ പറയണം ഏന്നിട്ട് അവരോടോപ്പം സമാധാനമായി താങ്കളുടെ മാത്രരാജ്യത്ത് കഴിയുക

Judson Arackal Koonammavu said...

No boss how is it possible, it is our dream to Reach Saudi and work for them...

abdulkadernayaranghadi said...

Yes I have worked in Saudi for 3 Years...with an MNC. I am a qualified professional, and I have a decent job in a leading Bank in my Mother country India, and no need to suffer in a Islamic Barberian Country(judson arackal)

ജഡ്സന്റെ സമുദായത്തിൽ പെട്ട നിരവധി വിദ്യാസമ്പന്നരായ വെക്തികൾ സൌദി അറേബ്യയിലും ഇതര ഗൾഫ് നാടുകളിലും ജോലിചെയ്യുന്നുണ്ട്. ചിലർ മാത്ര് രാജ്യത്തുള്ള ഡീസന്റ് ജോലിയിൽ നിന്ന് ലീവെടുത്താണ് സൌദിഅറേബ്യയിൽ ജോലിചെയ്യുന്നത്.ജഡ്സൻ ഇവരെയെല്ലാം തിരിച്ചുവിളിക്കണം ജഡ്സന്റെ ഭാഷയിൽ പറഞ്ഞാൽ പ്രാക്രത ഇസ്ലാമിക രാജ്യത്താണ് അവരെല്ലാം ജോലിചെയ്യുന്നത് സ്വസമുദായക്കാർ
പ്രാക്രതരായി അധപതിക്കാതിരിക്കാൻ ജഡ്സനെപോലുള്ള ഒരു qualified professional തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

കമന്റുകൾ മലയാളത്തിൽ എഴുതാൻ താൽ‌പര്യപ്പെടൂന്നു.

abdulkadernayaranghadi said...

then why they are nailing the maids, screwing the maids or bombing the fellows?? (Judson arackal)

മനോരോഗിയായ ശ്രീലങ്കൻ വേലക്കാരി സ്വയം നഖത്തിൽ ആണിതറക്കുകയായിരുന്നുവെന്ന് ശ്രീലങ്കയിൽ നിന്നുള്ള ഒരു ഡോക്ടറുടെ റിപ്പോർട്ട്
പത്രങ്ങളിൽ വന്നിരുന്നു.
വേലക്കാരികളും,തെഴിലാളികളൂം സൌദിഅറേബ്യയിൽ മാത്രമല്ല പീഡിപ്പിക്കപെടുന്നത് ലോകത്തിൽ എല്ലായിടത്തും
പീഢനത്തിന് ഇരയാവുന്നുണ്ട് ഇത്അടിസ്ഥാനമാക്കി ഒരു രാജ്യത്തെയോ ആ രാജ്യത്തെ മുഴുവൻ ജനങ്ങളെയോ കുറ്റപ്പെടൂത്തുവാൻ കഴിയുമോ ?

മുൻബിഷപ്പ് എം.സി മാണിയുടെ കുഞ്ഞികുഴിയിലു
ള്ള വീട്ടിൽ 14 വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽപുന്നവേലി സ്വദേശി റോസമ്മയെന്ന പെൺക്കു
ട്ടി മരിച്ചത് ജഡ്സന് അറിയുമോ? ഇതിന്റെ പേരിൽ മുഴുവൻ പുരോഹിതൻമാരെയും അവർ പ്രതിനിധാനം ചെയ്യുന്ന മതത്തെയും ആ മതവിശ്വാസികളേയും പ്രതിക്കൂട്ടിൽ കയറ്റുന്നത് തികച്ചൂ അവിവേകമല്ലെ?

മംഗലാപുരം ഉദേനയിലെ പള്ളിയിലേ ഇടവക വികാരി ജോസ് കിച്ചൻകരിക്കെതിരെ പോലീസ് കേസെടൂത്തു എന്താ കേസെന്ന് അറീയോ ജഡ്സന് വീട് വെഞ്ചരിപ്പിന് ചെന്ന ഇടവക വികാരി വികാരാധിക്യത്താൽ 39 കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ് ഈ കാരണത്താൽ
മുഴുവൻ പുരോഹിതൻമാരെയും അവർ പ്രതിനിധാനം ചെയ്യുന്ന മതത്തെയും അധിക്ഷേപിക്കുന്നതിനെ ശുദ്ധവിവർക്കേട് എന്നല്ലെ പറയുക ??? സൌദിയിലും ഇതര നാടൂകളീലും വേലക്കാരികൾ പിഡിപ്പിക്കപെടൂന്നുണ്ട് എന്നത് ഒരു യാഥാർത്ത്യമാണ് എന്നാൽ വേലക്കാരികൾ ഉടമകളെ പ്രയാസപ്പെടൂത്തുന്ന വേലത്തരങ്ങൾ ചെയ്യുന്നത് കാണാതെ പോകരുത് വേലക്കാരികൾ
പിഞ്ചുകുട്ടികളെ ശ്വസം മുട്ടിച്ച് കൊന്നത് ഈ അടൂത്തിടെ സൌദിയിൽ തന്നെ സംഭവിച്ചതാണ്
വർഗീയ കണ്ണട എടൂത്തു മാറ്റൂ സുഹ്രത്തെ എന്നാലെ താൻങ്കൾക്ക് യാഥാർത്ത്യങ്ങൾ ദർശിക്കാനാവൂ.

കമന്റുകൾ മലയാളത്തിൽ എഴുതാൻ താല്പര്യപെടൂന്നു.

abdulkadernayaranghadi said...

...
abdulkadernayaranghadi said...
No where it is written that you should pray only a specific day in bible. it was only said after 6th work days...Jews celebrate it on Saturday, Catholic community on Sunday..what is the difference if some body pray on Friday???(judson arackel)
ജഡ്സന്റെ വിശ്വാസപ്രകാരം യേശു വെള്ളിയാഴ്ച്ച
കുരിശിൽ കിടന്ന് മരിച്ചു (അതുകൊണ്ടാണല്ലോ ദുഃഖവെള്ളിആയത്) പിന്നീട് ഉയിർത്തെഴുന്നേറ്റത് ഞാറായ്ച്ച. അതിനാൽ ഞായറാഴ്ച്ചയല്ലെ പ്രാർത്ഥനക്കുത്തമം? ആഗോളവ്യാപകമായി ജഡ്സന്റെ സമുദായക്കാർ ഞായറാഴ്ച്ച ദിവസമാണ് വിശുദ്ധദിനമായി ആചരിക്കുന്നത് എന്നിരിക്കെ സൌദി ആറോംകോയിലെ ജഡ്സന്റെ സമുദായക്കാരായ അമേരിക്കക്കാർ
വെള്ളിയാഴ്ച്ച പ്രാത്ഥന നടത്തുന്നതിലെ വൈരുദ്ധ്യമാണ് ഇവിടെ ചോദ്യം ചെയ്യപെടുന്നത്
ജഡ്സന്റെ ഭാഷയിൽ പറഞ്ഞാൽ സൌദി ആറോംകോയിലെ അമേരിക്കക്കാർ പൂർണ്ണ സ്വാതന്ത്രിത്തതോടെ സൌദി ഗവണ്മെന്റിനെ അവഗണീച്ച്കൊണ്ട് കഴിയുന്നവരല്ലെ? എന്നിട്ടും എന്തുകൊണ്ട് സൌദിആറോംകോയിലെ അമേരിക്കകാർക്ക് ആഗോളവ്യാപകമായി ജഡ്സന്റെ സമുദായക്കാർ ആചരിക്കുന്ന ഞായറാഴ്ച്ച ഒഴിവ്ദിനമാക്കി പ്രാത്ഥന നിർവ്വഹിക്കാനാവുന്നില്ല???

abdulkadernayaranghadi said...

Man saudi needs more people like you so stay there...don't come back, because we want peace in India..We are Hindustanis, and proud to be an India, and never CHEAT our country (judson arackal)

വർഷങ്ങൾക്ക് മുമ്പ് പോർച്ചുഗീസുകാരനായ വാസ്കോഡി ഗാമ വന്ന് നമ്മുടെനാട്ടിലെ(സോറി ജഡ്സന്റെ സ്വന്തം മാത്ര് രാജ്യത്തെ )വിഭവങ്ങളെല്ലാം കൊള്ളയടിച്ചു കൊണ്ടുപോയി
കാപ്പി,കുരുമുളക്, ഏലം തുടംങ്ങിയവയെല്ലാം ഗാമ അടിച്ചുമാറ്റി സാമുതീരിയോടൊപ്പം ചേർന്ന് ഗാമയെ തുരത്താൻ അരാണ് രംഗത്തുണ്ടായിരുന്നതെന്ന് ജഡ്സൻ ചരിത്രം പഠിച്ച് മനസ്സിലാക്കുക.
കഴിഞ്ഞവർഷം ജഡ്സന്റെ സമുദായക്കാരനായ
അമേരിക്കകാരൻ കോൾമാൻ ഡേവിഡ് ഹെഡ്ലി
ഇന്ത്യയിൽ വന്നു ഹെഡ്ലി വന്നത് വേളാങ്കണ്ണി മാതാവിനെ സന്ദർശിക്കാനോ ഭരണങ്ങാനത്തെ പരിശുദ്ധയാക്കപ്പെട്ട പുണ്ണ്യ്യാളത്തിയുടെ ഖബറിടം
സന്ദർശിക്കാനോ അല്ല കേട്ടോ ഹെഡ്ലി വന്നു ഇന്ത്യയാകെ ചുറ്റുകറങ്ങിയത് ഭീകര പ്രവർത്തനത്തി
ന് ആളെ റിക്രൂട്ട് ചെയ്യാനും ബോബ്സ്ഫോടനത്തിനുള്ള സ്ഥലം കണ്ടെത്താനുമായിരുന്നു അങ്ങിനെ പുള്ളിക്കാരൻ കാര്യം നടത്തി തിരിച്ചുപോയി.പണ്ട് ഗാമ വന്ന് കൊള്ളയടിച്ചതും കഴിഞ്ഞവർഷം ഹെഡ്ലിവന്ന് ഭീകരപ്രവർത്തനം നടത്തിയതും ഹിന്ധുസ്ത്ഥാനിയായ ജഡസനെ ഒന്ന് ഓർമ്മപെടുത്തിയതാണ്. www.ckalari.com
പോയാൽ മലയാളം എഴുതാൻ പഠിക്കാം

Judson Arackal Koonammavu said...

http://www.tehelka.com/story_main47.asp?filename=Ne091010CoverstoryII.asp

http://www.tehelka.com/story_main47.asp?filename=Ne091010Coverstory.asp