tag:blogger.com,1999:blog-4459166670910934033.post6963208103587326632..comments2023-10-15T02:01:44.151-07:00Comments on അക്ഷരക്കൂട്: ഗുരുവായൂര്‍ വിമാനത്താവളംUnknownnoreply@blogger.comBlogger7125tag:blogger.com,1999:blog-4459166670910934033.post-25919520943544798582012-06-13T18:35:40.056-07:002012-06-13T18:35:40.056-07:00ഭക്ഷണമുണ്ടാക്കാന്‍ അരിയും പച്ചക്കറിയും ഒന്നും കിട്...ഭക്ഷണമുണ്ടാക്കാന്‍ അരിയും പച്ചക്കറിയും ഒന്നും കിട്ടിയില്ലേലും വിമാനം ഇറങ്ങുന്നതും പറക്കുന്നതും നോക്കി മിഴുങ്ങസ്യഇരിക്കാമല്ലോ അല്ലെ? എന്തൊരു നല്ല ഭരണകര്‍ത്താക്കള്‍?
വിമാനത്താവളം വികസനം അല്ല പട്ടിണിയാണ് കൊണ്ട് വരിക എന്ന് ആരാണ് ഇവരെയൊന്നു ബോധ്യപ്പെടുത്തുക?
അതുകൂടി വന്നാല്‍ പിന്നെ ഭരിക്കുന്നവര്‍ക്ക് റോടരികുകളിലുള്ള ചേരി ജീവിതം കാണാതെ പോകാമല്ലോ അല്ലെ?sulzihttps://www.blogger.com/profile/14016282807974240909noreply@blogger.comtag:blogger.com,1999:blog-4459166670910934033.post-18304048046053390282011-06-24T22:51:14.488-07:002011-06-24T22:51:14.488-07:00അനുദിനം പ്രാരിസ്ഥിതിക പ്രശ്നം രൂക്ഷമായികൊണ്ടിരിക്ക...അനുദിനം പ്രാരിസ്ഥിതിക പ്രശ്നം രൂക്ഷമായികൊണ്ടിരിക്കുന്ന
കേരളത്തില്‍ കാര്യമായ പഠനങ്ങള്‍ ഇല്ലാതെ മുക്കിനു മുക്കിനു
എയര്‍പോര്‍ട്ടുകള്‍ വരുന്നത് വമ്പിച്ച തോതിലുള്ള പ്രശങ്ങള്‍ സൃഷ്ടിക്കുംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-4459166670910934033.post-91320688001328492372011-06-10T21:38:29.882-07:002011-06-10T21:38:29.882-07:00വിമാനത്താവളം മാത്രമാക്കേണ്ട അമ്പലത്തിന്റെ നടുവിൽ ഒ...വിമാനത്താവളം മാത്രമാക്കേണ്ട അമ്പലത്തിന്റെ നടുവിൽ ഒരു ഹെലിപാഡും കൂടി ആലോചിക്കാവുന്നതാണ്. കാരണം മുട്ടിന് വേദനയുള്ള ഭക്തർ എങ്ങിനെ അമ്പലത്തിൽ എത്തും ഹേ... അവർക്ക് സുഖമായി ക്ലേശമില്ലാതെ ഗുരുവായൂരപ്പനെ വണങ്ങനാളുള്ള സെറ്റപ്പ് ഒരുക്കി കൊടുക്കുക. പിന്നെ ഇതിലും കൂടുതൽ കാശുള്ളവർക്ക് അവരുടെ അടുത്തോട്ട് ഗുരുവായൂരപ്പനെ എത്തിച്ചുകൊടുക്കാനാവുമോ എന്നതും ആലോചിക്കാവുന്നതാണ്....

നല്ല ഒന്നാന്തരം വയൽ നശിപ്പിച്ച് വിമാനത്താവളം പണിയണമത്രെ.. അതും ഗുരുവായൂരപ്പന്റെ ഭക്തന്മാർക്ക്... ദൈവമേ... ഇക്കണക്കിന് പോയാൽ അങ്ങയുടെ കാര്യം..!!!kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-4459166670910934033.post-2352269163742202112011-06-04T06:50:46.568-07:002011-06-04T06:50:46.568-07:00കഷ്ടം. ക്ഷേത്ര പരിസരത്ത് ഒരു തുറമുഖം കൂടി ആവാമായിര...കഷ്ടം. ക്ഷേത്ര പരിസരത്ത് ഒരു തുറമുഖം കൂടി ആവാമായിരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4459166670910934033.post-30231334117892622592011-06-04T01:51:31.677-07:002011-06-04T01:51:31.677-07:00തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതുതന്നെ ഈ ധൂര്ത്...തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതുതന്നെ ഈ ധൂര്‍ത്ത്.അനസ് മാളhttps://www.blogger.com/profile/15115806863100075893noreply@blogger.comtag:blogger.com,1999:blog-4459166670910934033.post-23370208460211702262011-06-04T01:40:40.799-07:002011-06-04T01:40:40.799-07:00ഗുരുവായൂരപ്പനുവേണ്ടിയും വിമാനത്താവളം വരുന്നുണ്ടോ.....ഗുരുവായൂരപ്പനുവേണ്ടിയും വിമാനത്താവളം വരുന്നുണ്ടോ..? എന്നിട്ടും എവിടെയും ചർച്ചകളും പ്രതിഷേധങ്ങളും ഒന്നും കാണുന്നില്ല...
ഗുരുവായൂരപ്പനെക്കാളും ഇതിന്റെ ആവശ്യം കൊടുങ്ങല്ലൂരമ്മക്കായിരുന്നു...jaleelhttps://www.blogger.com/profile/12071296378376154135noreply@blogger.comtag:blogger.com,1999:blog-4459166670910934033.post-53252516281901304862011-06-01T23:42:29.409-07:002011-06-01T23:42:29.409-07:00റോഡും, റെയിലും, വിമാനത്താവളവുമൊക്കെ ഇനി ആകാശത്തുണ്...റോഡും, റെയിലും, വിമാനത്താവളവുമൊക്കെ ഇനി ആകാശത്തുണ്ടാക്യാ മതി..............
WORD VERIFICATION kaLanjnjoode.....?ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.com