tag:blogger.com,1999:blog-4459166670910934033.post578471942071219149..comments2023-10-15T02:01:44.151-07:00Comments on അക്ഷരക്കൂട്: ഇലന്തമരംUnknownnoreply@blogger.comBlogger2125tag:blogger.com,1999:blog-4459166670910934033.post-84881140268304113372011-12-20T00:54:39.853-08:002011-12-20T00:54:39.853-08:00മുജാഹിദ് പ്രസ്ഥാനം സ്വന്തം ആദർശം ശരിപ്പെടുത്തുന്നത...മുജാഹിദ് പ്രസ്ഥാനം സ്വന്തം ആദർശം ശരിപ്പെടുത്തുന്നതിന് പകരം ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് കൂടുതൽ ലേഖനം എഴുതിയത് എന്നാണ് തോന്നുന്നത്. അവസാനം ജമാഅത്ത് അതിന്റെ തുടക്കം മുതൽ ഇന്നേവരെ സുഭദ്രമായ ആദർശാടിത്തറയിൽ നിലകൊണ്ടപ്പോൾ സ്വന്തം വിഭാഗത്തെ ആദർശം പഠിപ്പിക്കേണ്ട ഗതികേടിലാണവർ. ചിലർ വല്ലാതെ തിരിച്ച് നടക്കുന്നു. ഇപ്പോൾ ജമാഅത്തിന്റെ ആദർശത്തിൽ വൈരുദ്ധ്യം പറഞ്ഞ് അണികളെ പറ്റിക്കുകയാണ് നേതാക്കൾ. മുജാഹിദ് സുഹൃത്തുക്കളേ ഉണരൂ...CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-4459166670910934033.post-1231365104276839272011-12-19T11:12:37.514-08:002011-12-19T11:12:37.514-08:00മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി ഇതുപോലെ ഒരു ...മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി ഇതുപോലെ ഒരു പരിഹാസ ചിത്രീകരണം ഉണ്ടാവാറുണ്ട്. അതിനു സമാനം എന്ന നിലയിൽ പ്രസക്തി ഉണ്ടെങ്കിലും പരിഹാസം ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. (ഇടക്കൊക്കെ ഞാനും പരിഹസിക്കാറുണ്ട് എന്ന കാര്യം മറക്കുന്നില്ല. അല്ലാഹു പൊറുത്തു തരട്ടെ)Mohamedhttps://www.blogger.com/profile/00680576114160988330noreply@blogger.com